Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​ സർവിസ്​...

ബസ്​ സർവിസ്​ പുനരാരംഭിക്കണമെന്ന്​

text_fields
bookmark_border
കോഴിക്കോട്: നടക്കാവിൽനിന്ന് ഗാന്ധിറോഡ് വഴി മെഡിക്കൽ കോളജിലേക്കുള്ള ബസ് സർവിസ് പുനരാരംഭിക്കണമെന്ന് നടക്കാവ് െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. നടക്കാവ് നിവാസികൾക്ക് ഇലക്ട്രിസിറ്റി ഒാഫിസ്, കോർപറേഷൻ ഒാഫിസ്, ബീച്ച് ആശുപത്രി, കോടതി, ടാഗോർ സ​െൻറിനറി ഹാൾ എന്നിവിടങ്ങളിൽ എത്താൻ സൗകര്യപ്രദമായ ബസ് സർവിസായിരുന്നു ഇത്. പ്രസിഡൻറ് അഡ്വ. എ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. കോഴിശ്ശേരി മണി, പി.പി. മുഹമ്മദ് റഫീഖ്, കെ. സന്തോഷ് കുമാർ, കെ. രാജീവൻ എന്നിവർ സംസാരിച്ചു. അഭിമുഖം കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള കമ്പ്യൂട്ടർ അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച 10 മണിക്ക് ചേവായൂരിലുള്ള പ്ലസ് ടു സ്കൂളിൽ നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story