Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​േകാൺഗ്രസ്​ ദേശീയപാത...

​േകാൺഗ്രസ്​ ദേശീയപാത ഉപരോധിച്ചു

text_fields
bookmark_border
കൊടിയത്തൂർ: എടവണ്ണ-കൊയിലാണ്ടി ദേശീയപാത ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് കൊടിയത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ എരഞ്ഞിമാവിൽ ഉപരോധം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.ടി. മൻസൂർ ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ല പരവരിയിൽ അധ്യക്ഷത വഹിച്ചു. സൂഫിയാൻ ചെറുവാടി, കെ.പി. സുബ്രഹ്മണ്യൻ, സുഹൈർ, കരീം പഴങ്കൽ, ഷാലു, നിസാം കണ്ണാംപറമ്പ്, ഷറഫലി എന്നിവർ സംസാരിച്ചു. നൗഷാദ് എരഞ്ഞിമാവ് സ്വാഗതവും ഷഫീഖ് ഗോതമ്പ്റോഡ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story