Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലതല പ്രബന്ധരചന...

ജില്ലതല പ്രബന്ധരചന മത്സരം

text_fields
bookmark_border
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കോഴിക്കോട് മഹാനഗരത്തി​െൻറ നേതൃത്വത്തില്‍ 'നാരിതന്‍മാനം നാടിന്നഭിമാനം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്നു. 16 മുതല്‍ 25 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. അഞ്ചു പുറത്തില്‍ കവിയാതെ തയാറാക്കിയ പ്രബന്ധം കാര്യദര്‍ശി, ബാലഗോകുലം കോഴിക്കോട് മഹാനഗരം, കേശവസ്മൃതി, ചാലപ്പുറം, കോഴിക്കോട് 673002, എന്ന വിലാസത്തില്‍ ആഗസ്റ്റ് 20ന് മുമ്പായി അയക്കണം. ഒന്നാം സമ്മാനം 2002 രൂപയും പ്രശസ്തിപത്രവും രണ്ടാം സമ്മാനം 1001 രൂപയും പ്രശസ്തിപത്രവും. സമ്മാനങ്ങള്‍ 28ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story