Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
കോഴിക്കോട്: േകായിേശ്ശരി നടക്കാവ് കുടുംബസംഗമം സംഘടിപ്പിച്ചു. ഹോട്ടൽ ഖത്തർ പ്ലാസയിൽ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കോയിശ്ശേരി ഉസ്മാൻ സ്വാഗതവും നവാസ് കോയിശ്ശേരി നന്ദിയും പറഞ്ഞു. സത്താർ (കിണാശ്ശേരി), റിയാസ് കോയിശ്ശേരി, ലത്തീഫ് കോയിശ്ശേരി എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മുതിർന്ന പൗരന്മാരെയും ആദരിച്ചു. ഇൻറർവ്യൂ മാറ്റി കോഴിക്കോട്: വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം െലക്ചറർ തസ്തികയിലേക്ക് ഇൗമാസം ഏഴിന് നടത്താൻ തീരുമാനിച്ച ഇൻറർവ്യൂ വാഹന പണിമുടക്ക് കാരണം 13 തിങ്കളാഴ്ച രാവിലെ 10ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story