Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 5:20 AM GMT Updated On
date_range 2018-08-07T10:50:45+05:30റോഡ് പരിസരം വൃത്തിയാക്കി
text_fieldsപെരുമണ്ണ: വെള്ളായിക്കോട് ഇ.എം.എസ് ചാരിറ്റബ്ൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലത്തുംകുഴി-വെള്ളായിേക്കാട്-പുറ്റേക്കടവ് . ജില്ല പഞ്ചായത്ത് അംഗം സി. ഉഷ ഉദ്ഘാടനം ചെയ്തു. കെ.പി. ഷാജി, മണ്ണിൽ മുസ്തഫ, വി.പി. ബഷീർ, കെ. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story