Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ദിര ഉദ്ഘാടനം 11ന്

മന്ദിര ഉദ്ഘാടനം 11ന്

text_fields
bookmark_border
കോഴിക്കോട്: മായനാട് തണൽ കുട്ടികളുടെ അഭയകേന്ദ്രം മന്ദിരോദ്ഘാടനം 11ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. എ. പ്രദീപ് കുമാർ എം.എൽ.എ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്, കലക്ടർ യു.വി. ജോസ് തുടങ്ങിയവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story