Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാലൻറ്​ ലാബ്...

ടാലൻറ്​ ലാബ് കോക്കല്ലൂരിൽ ജി.കെ ക്ലബ്​

text_fields
bookmark_border
ബാലുശ്ശേരി: ടാലൻറ് ലാബുമായി ബന്ധപ്പെട്ട് കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജി.കെ ക്ലബിന് തുടക്കമായി. ഏഴുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള ക്ലബി​െൻറ ഉദ്ഘാടനം കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സമുദ്രഗവേഷണ വിഭാഗം ടെക്നിക്കൽ ഓഫിസർ ഡോ. പി. ഷൈജു ഉദ്ഘാടനം ചെയ്തു. പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ആർ. രേഖ, എസ്.വി. നിഷ, കെ.സി. രാജൻ, എം. കൃഷ്ണൻകുട്ടി, എൻ.കെ. ബാലൻ, ടി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഇ.കെ. അസ്മാബി സ്വാഗതവും ടി. സുഗത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story