Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 5:26 AM GMT Updated On
date_range 2018-08-04T10:56:59+05:30ഇൻറർവ്യൂ
text_fieldsഇൻറർവ്യൂ കോഴിക്കോട്: നടക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി സീനിയർ തസ്തികയിൽ ഒരു അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിങ്കളാഴ്ച രണ്ടിന് അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Next Story