Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്ധ്യത നിവാരണ...

വന്ധ്യത നിവാരണ ക്യാമ്പ്

text_fields
bookmark_border
ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് വെറ്ററിനറി ആശുപത്രിയുടെ നേതൃത്വത്തിൽ പശുക്കളുടെ വന്ധ്യത നിവാരണത്തിനുള്ള മരുന്നുവിതരണവും ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. ഷിജിത് അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത്, വാർഡ് മെംബർ ബാബു കുളങ്ങരത്ത്, അക്കരോൽ അബ്ദുല്ല, നാരായണൻ കുളങ്ങരത്ത്, ബാല മോഹൻദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story