Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 6:03 AM GMT Updated On
date_range 2018-08-02T11:33:00+05:30 ട്രോളിങ്
text_fieldspk01 ഫ്രഷാട്ടോ... ട്രോളിങ് നിരോധനം അവസാനിച്ചിട്ടും തോരാമഴയിൽ കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് തൊഴിലാളികളോട് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മഴ ശമിച്ചപ്പോൾ തീരക്കടലിൽനിന്ന് പിടിച്ച മത്സ്യം വിൽപനക്കായി കൊണ്ടുവരുന്ന തൊഴിലാളികൾ. കോഴിക്കോട് തെേക്ക കടപ്പുറത്തുനിന്നുള്ള ദൃശ്യം -ഫോട്ടോ പ്രകാശ് കരിമ്പ
Next Story