Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:48 AM GMT Updated On
date_range 2018-08-02T11:18:01+05:30ഗവ. ആർട്സ് കോളജിൽ സീറ്റ് ഒഴിവ്
text_fieldsകോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2018 -19 അധ്യയന വർഷത്തേക്കുള്ള ഒന്നാം സെമസ്റ്റർ പി.ജി ക്ലാസിൽ ഒഴിവുകളുണ്ട്. എം.എസ്സി ഫിസിക്സ് (ബി.പി.എൽ), എം.എ. ഹിസ്റ്ററി (ഒ.ബി.എച്ച്), എം.എ. ഇക്കണോമിക്സ് (എസ്.ടി) എന്നിവക്കാണ് ഒഴിവുകൾ. 02.08.2012 ഉച്ചക്ക് രണ്ടിനകം കോളജിൽ എത്തണം. അഭിമുഖം കോഴിക്കോട്: എൻ.െഎ.ടിയിലെ കാമ്പസ് നെറ്റ്വർക്കിങ് സെൻററിൽ താൽക്കാലികാടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റൻറ് നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 14ന് നടക്കും. വിശദ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക.
Next Story