Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:32 AM GMT Updated On
date_range 2 Aug 2018 5:32 AM GMTഒാേട്ടാ മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
ഒാേട്ടാ മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക് കോഴിക്കോട്: ഒാേട്ടാ റോഡരികിലെ മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ വെള്ളിമാട്കുന്ന് 'മാധ്യമം' ഒാഫിസിനു സമീപം മോയിപാലത്തിനടുത്താണ് അപകടം. ചെറുവറ്റ സ്വദേശി ശ്രീജേഷിനാണ് (25) പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെ.ഡി.ടി സ്കൂളിൽ വിദ്യാർഥികളെ ഇറക്കി തിരികെ മൂഴിക്കൽ ഭാഗത്തേക്ക് പോകവെയായിരുന്നു അപകടം. എതിരെവന്ന ലോറിയെ ആ ഭാഗത്തുനിന്നുതന്നെ വന്ന ബൈക്ക് പെെട്ടന്ന് മറികടന്ന് ഒാേട്ടായിൽ ഇടിക്കാൻ വന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒാേട്ടാ ഭാഗികമായി തകർന്നു. പടം...auto വെള്ളിമാട്കുന്നിന് സമീപം അപകടത്തിൽപെട്ട ഒാേട്ടാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story