Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എം. മാത്യു...

കെ.എം. മാത്യു അനുസ്​മരണവും കൺവെൻഷനും

text_fields
bookmark_border
കോഴിക്കോട്: ഒാർഗനൈസഷേൻ ഒാഫ് ന്യൂസ് േപപ്പർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പത്രാധിപരായിരുന്ന കെ.എം. മാത്യു അനുസ്മരണവും പ്രവർത്തക കൺവെൻഷനും നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാമദാസ് വെങ്ങേരി അധ്യക്ഷതവഹിച്ചു. എം.വി. കുഞ്ഞാമു മുഖ്യാതിഥിയായിരുന്നു. എൻ. വിനോദ്, ആറ്റക്കോയ പള്ളിക്കണ്ടി, ടി. രാധാകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, പി. ബാബു, ഒ. സ്നേഹ രാജ്, സി.കെ. രാഘവൻ, പി. ബിന്ദു, കെ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story