Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:27 AM GMT Updated On
date_range 2 Aug 2018 5:27 AM GMTപൊലീസ് പെൻഷനേഴ്സ് കുടുംബസംഗമം
text_fieldsbookmark_border
photo scan കോഴിക്കോട്: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽെഫയർ അസോസിയേഷെൻറ കുടുംബസംഗമം എസ്.കെ. പൊെറ്റക്കാട്ട് ഒാഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻറ് ലംബോധരൻ നായർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, മുൻ പൊലീസ് സൂപ്രണ്ട് എൻ. സുഭാഷ്ബാബു, സംസ്ഥാന സെക്രട്ടറി കെ. ശ്രീകുമാർ, ജില്ല പ്രസിഡൻറ് വിശ്വനാഥക്കുറുപ്പ്, സെക്രട്ടറി ലോഹിതാക്ഷൻ, മുഹമ്മദ്കോയ, പുരുഷോത്തമൻ, മധുസൂദനൻ എന്നിവർ സംസാരിച്ചു. സോണൽ പ്രസിഡൻറ് ടി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. സോണൽ സെക്രട്ടറി സുരേന്ദ്രൻ പുതിയേടത്ത് സ്വാഗതവും ജില്ല ട്രഷറർ ഇ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story