Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രഭാതഭക്ഷണ പരിപാടി...

പ്രഭാതഭക്ഷണ പരിപാടി ഉദ്​ഘാടനം

text_fields
bookmark_border
കോഴിക്കോട്: കോർപറേഷൻ സ്കൂളുകളിൽ വിദ്യാർഥിനികൾക്ക് നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതി പറയഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൗൺസിലർ എം. സലീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശ്രീവികാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. സുഹറ സംസാരിച്ചു. പ്രധാനാധ്യാപിക പി. പ്രസന്ന സ്വാഗതവും സീനിയർ അസിസ്റ്റൻറ് കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story