Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുനീക് പദ്ധതി...

യുനീക് പദ്ധതി ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും

text_fields
bookmark_border
കൊടുവള്ളി: ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ മാനേജ്മ​െൻറിനു കീഴിൽ ആരംഭിച്ച യുനീക് പദ്ധതി പ്രവർത്തനത്തി​െൻറ ഉദ്ഘാടനം റിട്ട. എ.ഇ.ഒ ടി.പി.മജീദ് നിർവഹിച്ചു. സി.കെ. ഷബീർ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. സിജി ദമ്മാം ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ സി.കെ.റഷീദ് ഉമർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. കൗൺസിലർ ഇ.സി. മുഹമ്മദ്, ഐ.സി.എസ് സെക്രട്ടറി അരിയിൽ ജാഫർ, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ കെ.പി.സി. സാദിഖ്, കെ.പി.സി. സാലിഹ്, കെ. ജാബിർ എന്നിവർ സംസാരിച്ചു. കെ.ഫിറോസ് ഖാൻ സ്വാഗതവും കെ. സുബൈർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story