Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കത്ത് ഓണം-ബക്രീദ്...

മുക്കത്ത് ഓണം-ബക്രീദ് ഖാദിമേള തുടങ്ങി

text_fields
bookmark_border
മുക്കം: ഓണം-ബക്രീദ് ഖാദിമേള കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് പരിസരത്ത്ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹ്മാൻ ഷൈജു റഹ്മാന് ആദ്യ വിൽപന നൽകി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം പ്രസിഡൻറ് റഫീഖ് മാളിക, വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡൻറ് കെ.സി. നൗഷാദ്, മുക്കംംപ്രസ് ഫോറം പ്രസിഡൻറ് ഫസൽ ബാബു, വി.കുഞ്ഞാലി ഹാജി, എം.പി. മുരളീധരൻ, ആസാദ്, പി.പി.പ്രദീപ് കുമാർ, എം.സുകുമാരൻ, വയലിൻ ഷഫീഖ്, വിശ്വനാഥൻ, ശോഭ, റോസമ്മ, വിനോദ്, എം.ധനീഷ്, ലിേൻറാ തോമസ് എന്നിവർ സംസാരിച്ചു. photo MKMUC 5 മുക്കത്ത് ഓണം-ബക്രീദ് ഖാദിമേള കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story