Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപള്ളിക്കരയിൽ സാമൂഹിക...

പള്ളിക്കരയിൽ സാമൂഹിക ദ്രോഹികളഴിഞ്ഞാടി

text_fields
bookmark_border
നന്തിബസാര്‍: പള്ളിക്കരയിൽ സാമൂഹികദ്രോഹികളഴിഞ്ഞാടി ഇരുട്ടി​െൻറ മറവില്‍ കടകള്‍ തകര്‍ത്തു. പള്ളിക്കര ബാല​െൻറ പേരിലുള്ള റേഷന്‍ കട, എസ്.കെ. റസാഖി​െൻറ സൈക്കിള്‍ കട, കാഞ്ഞിരോളിതാഴ അബ്ദുറഹ്മാ​െൻറ ഫർണിച്ചർ കട, കുഞ്ഞബ്ദുല്ലയുടെ ഫർണിച്ചർ കട എന്നിവ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ച് പുറത്തെറിഞ്ഞു. മറ്റു കടകളില്‍ പൂട്ട് തകർക്കാൻ ശ്രമം നടത്തി. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് പള്ളിക്കരയില്‍ ഹര്‍ത്താല്‍ നടത്തി. കുറ്റവാളികളെ നിയമത്തി​െൻറ മുമ്പില്‍ കൊണ്ടുവരണമെന്ന്പള്ളിക്കര ശാഖ മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story