Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:27 AM GMT Updated On
date_range 29 April 2018 5:27 AM GMTകാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു
text_fieldsbookmark_border
പയ്യോളി: . ശനിയാഴ്ച രാവിലെ 11.30ഒാടെ തച്ചൻകുന്ന് പെട്രോൾ പമ്പിനു സമീപമാണ് അപകടം. ഇന്നോവ കാർ ഒാടിച്ചയാൾക്ക് മൂക്കിന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ അമിത വൈദ്യുതി പ്രവഹിച്ച് സമീപത്തെ കടകളിൽ പ്രവർത്തിച്ചിരുന്ന വൈദ്യുത ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു. തൊട്ടടുത്ത കടയിൽ വൈദ്യുതി ഉപകരണം കൈകാര്യം ചെയ്ത സ്ത്രീ തൊഴിലാളിക്ക് ഇൗ സമയത്ത് വൈദ്യുതാഘാതമേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തകർന്ന േപാസ്റ്റ് അടുത്ത ദിവസംതന്നെ പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ശ്രീനി ബാലുശ്ശേരിയുടെ ചെറുകഥക്ക് പുരസ്കാരം ബാലുശ്ശേരി: 'ധാർമികത' മാസികയുടെ രചനാ പുരസ്കാരങ്ങളിൽ കഥാവിഭാഗത്തിൽ ശ്രീനി ബാലുശ്ശേരിയുടെ 'തോട'എന്ന ചെറുകഥ ഒന്നാം സ്ഥാനത്തിന് അർഹമായി. 5001 രൂപയും പതക്കവുമടങ്ങുന്നതാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story