Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വരലയം ഓർക്കസ്ട്ര...

സ്വരലയം ഓർക്കസ്ട്ര വാർഷികം നാളെ

text_fields
bookmark_border
കോഴിക്കോട്: സ്വരലയം ഓർക്കസ്ട്രയുടെ ഒമ്പതാം വാർഷികാഘോഷം തിങ്കളാഴ്ച ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5.30ന് കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. പിന്നണിഗായകൻ രാകേഷ് ബ്രഹ്മാനന്ദനെ ചടങ്ങിൽ ആദരിക്കും. രാകേഷ്, അജിത് നാരായണൻ, രോഷ്നി രൂപേഷ്, ശ്രീകല, അനഘ തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും രാഹുൽ ഒരുക്കുന്ന കോമഡി ഷോയും അരങ്ങേറും. സ്വരലയം സുർജിത്ത്, അഡ്വ. സേവ്യർ ജോർജ്, എം. രാജേന്ദ്രൻ, ശ്രീജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story