Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 27^4^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 27-4-18 ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റി ഹാൾ: രാമാശ്രമം ഉണ്ണീരിക്കുട്ടി സ്മാരക പുരസ്കാരം നടൻ ശ്രീനിവാസന് സമർപ്പിക്കൽ -5.00 ടൗൺഹാൾ: മന്ത്രിസഭ വാർഷികം ജനകീയ കമ്മിറ്റിയോഗം -4.00 ടാഗോർഹാൾ: സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം- സെമിനാർ -ഇ.ടി മുഹമ്മദ് ബഷീർ എം.പി -10.00, ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ -11.30 കോർപറേഷൻ സ്റ്റേഡിയം: ഇന്ത്യൻ മാസ്റ്റേഴ്സ് ഫുട്ബാൾ ഫെസ്റ്റ് -7.00 ഹോട്ടൽ അളകാപുരി: മാധ്യമപ്രവർത്തകൻ അമ്പലപ്പള്ളി മാമുക്കോയ അനുസ്മരണം -മുല്ലപ്പള്ളി രാമചന്ദ്രൻ -5.00 ഹോട്ടൽ നളന്ദ: റെയിൽവേ പെൻഷനേഴ്സ് അസോ. വാർഷിക ജനറൽബോഡിയും കുടുംബസംഗമവും -9.00 ഹോട്ടൽ സ്പാൻ: ലെൻസ്ഫെഡ് വനിത സമ്മേളനം -10.00 ബാങ്ക് എംപ്ലോയീസ് സൊസൈറ്റി: നവതരംഗത്തി​െൻറ കീഴിൽ ഇലകളുപയോഗിച്ച് ഭക്ഷ്യവിഭവങ്ങളുണ്ടാക്കുന്നതിനുള്ള പരിശീലന ക്ലാസ് -10.00 ഈസ്റ്റ് നടക്കാവ് സി.സി റോഡ്: കൊട്ടാരം ക്രോസ്റോഡ് ഒരുമ റസിഡൻറ്സ് അസോ. വാർഷികാഘോഷം -5.00 സിറ്റി സ​െൻറ് ജോസഫ്സ് പള്ളി: വിശുദ്ധ സെബസ്ത്യാനോസി​െൻറയും യൗസേപ്പിതാവി​െൻറയും തിരുനാൾ -6.45 എസ്.എൽ.ആർ.സി ഓഡിറ്റോറിയം: എസ്.എൽ.ആർ.സി സംസ്ഥാന സമ്മേളനം -7.00 കണ്ടംകുളം ജൂബിലി ഹാൾ: ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവം -10.00 ആർട്ട്ഗാലറി: അഫ്നാൻ അഷ്റഫി​െൻറ 'ടൂ പോയൻറ്സ്' ചിത്രപ്രദർശനം -11.00 ആർട്ട്ഗാലറി: അഷ്ടലക്ഷ്മി ചിത്രപ്രദർശനം -11.00 തിരുത്തിയാട് ദേവീസഹായം റീഡിങ് റൂം: പ്ലാറ്റിനം ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി വിപണനമേള -10.00 നെടുംപുറത്ത് ഗ്രൗണ്ട്: വർവയുടെ വർണോത്സവം -9.00 ചെറുവണ്ണൂർ ചിൽഡ്രൻസ് പാർക്ക്: പാർക്ക് നിർമാണോദ്ഘാടനം -9.30 മീഞ്ചന്ത റെയിൽവേ മേൽപാലം: സ്ക്വാഷ് ഫുഡ് ഫെസ്റ്റ് -4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story