Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികാരം...

വികാരം നിയന്ത്രിക്കുന്ന ആമയോട്ടമാണ്​ പുതിയ കാലത്ത്​ ആവശ്യം ^വി.ആർ. സുധീഷ്​

text_fields
bookmark_border
വികാരം നിയന്ത്രിക്കുന്ന ആമയോട്ടമാണ് പുതിയ കാലത്ത് ആവശ്യം -വി.ആർ. സുധീഷ് പാലേരി: സൗഹൃദത്തി​െൻറ ഒാരോ ഇടങ്ങളും ചുരുങ്ങുന്ന പുതിയ കാലത്ത് വികാരം നിയന്ത്രിക്കുന്ന ആമയോട്ടങ്ങളാണ് ആവശ്യമെന്ന് വി.ആർ. സുധീഷ്. റീസെറ്റ് യൂത്ത്വിങ് സംഘടിപ്പിച്ച ശിൽപശാല പാലേരി ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ഇ. ബാബു അധ്യക്ഷത വഹിച്ചു. നിസാം ഗുരുവായൂർ, ടി. സലീം, ടി.കെ. റാശിദ് എന്നിവർ ട്രെയ്നിങ്ങിന് നേതൃത്വം നൽകി. അബ്ദുൽ ബാരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.വി. കുഞ്ഞിരാമൻ, കെ.എം. സാബു, പി. അമ്മദ്, ആർ. സീന, സൽമാൻ, കെ.വി. സജ്ന, ഡി. ദിവ്യ, കെ. അഖില, വി.എം. ദീപുലാൽ, വി.എം. ഫൈറൂസ്, രാഹുൽ ലാൽ എന്നിവർ സംസാരിച്ചു. ശിഹാബ് കന്നാട്ടി സ്വാഗതവും ടി.പി. വിധുൻലാൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story