Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​രക്തദാന ക്യാമ്പ്​...

​രക്തദാന ക്യാമ്പ്​ സംഘടിപ്പിച്ചു

text_fields
bookmark_border
must.................................................. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കോഴിക്കോട്: ദേശീയ റോഡ് സുരക്ഷ വാരാചരണത്തി​െൻറ ഭാഗമായി കോഴിക്കോട് ആർ.ടി.ഒ ഒാഫിസും കോഴിക്കോട് ഡ്രൈവിങ് സ്കൂൾ കോഒാഡിനേഷൻ ജില്ല കമ്മിറ്റിയും സംയുക്തമായി കോട്ടപ്പറമ്പ് ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് രക്തദാനം നടത്തി. ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന ക്യാമ്പ് ആർ.ടി.ഒ പോക്സൺ ഉദ്ഘാടനം ചെയ്തു. മോേട്ടാർ െവഹിക്കിൾ ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് രക്തബാങ്ക് ഒാഫിസർ േഡാ. എ. ലജനി ക്യാമ്പിന് നേതൃത്വം നൽകി. തുടർന്ന് മോേട്ടാർ വകുപ്പിലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും രക്തദാനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story