Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:15 AM GMT Updated On
date_range 28 April 2018 5:15 AM GMTവയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
text_fieldsbookmark_border
ഫറോക്ക്: എസ്.സി വിഭാഗം വയോജനങ്ങൾക്കായി ഫറോക്ക് നഗരസഭ 2017-18 പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ കട്ടിലുകളുടെ വിതരണ ഉദ്ഘാടനം ചെയർപേഴ്സൻ പി. റുബീന നിർവഹിച്ചു. വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി. ബൽക്കീസ്, എം. ബാക്കിർ, ടി. നുസ്റത്ത്, പി. ആസിഫ്, കൗൺസിലർമാരായ എം. കുമാരൻ, ഗംഗാധരൻ വീണക്കാട്ട്, ഷറീന ഷുക്കൂർ, പി. ഷിജിത്ത്, സെക്രട്ടറി കെ. ദിനേശ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story