Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രി അഭ്യന്തരം ...

മുഖ്യമന്ത്രി അഭ്യന്തരം ഒഴിയണം

text_fields
bookmark_border
മുഖ്യമന്ത്രി അഭ്യന്തരം ഒഴിയണം കോഴിക്കോട്: നിരപരാധികളെ പിടികൂടി പീഡിപ്പിച്ചും ലോക്കപ്പ് മർദനം നടത്തിയും പൊതുസമൂഹത്തെ ഭയപ്പെടുത്തുന്ന പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം മുസ്ലിം ലീഗ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എസ്.വി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. സി.ടി. സക്കീർ ഹുസൈൻ, പി.വി. അവറാൻ, എം.പി. മൊയ്തീൻ ബാബു, ഫൈസൽ പള്ളിക്കണ്ടി, എ.ടി. മൊയ്തീൻകോയ, ഹമീദ് കോട്ടുമ്മൽ, കെ.എം. അനീസ് ആദം, എ.വി. അൻവർ, എം.എ. നിസാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story