Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കിങ് ഫോർട്ട് ഹോട്ടൽ ഒാഡിറ്റോറിയം: പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് ഫെഡറേഷൻ വാർഷിക പൊതുയോഗം, എൻ.കെ. പ്രേമചന്ദ്രൻ എം.പി -9.30 ടൗൺഹാൾ: നിയമസഭ ദിനാേഘാഷം ആരോഗ്യ സെമിനാർ, മന്ത്രി കെ.കെ. ശൈലജ -3.00 ടാഗോർ സ​െൻറിനറി ഹാൾ: കൺസ്യൂമർഫെഡ് സ്റ്റുഡൻറ് മാർക്കറ്റ് സംസ്ഥാനതല ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -4.00 ടൗൺഹാൾ: നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലയിലെ സമാപനം, മുഖ്യമന്ത്രി പിണറായി വിജയൻ -5.00 മുതലക്കുളം: െഎ.എൻ.എൽ രജതജൂബിലി ഉദ്ഘാടന സമ്മേളനം -4.00 സ്പോർട്സ് കൗൺസിൽ ഹാൾ: സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ, എം.കെ. മുനീർ -4.00 കെ.പി. കേശവമേനോൻ ഹാൾ: 'എൻ.പി. മുഹമ്മദ്' ഡോക്യുമ​െൻററി പ്രദർശനം -5.30 കോർപറേഷൻ സ്റ്റേഡിയം: കേരള പ്രീമിയർലീഗ് ഫുട്ബാൾ, ക്വാർട്സ് എഫ്.സി- സെൻട്രൽ എക്സൈസ് മത്സരം -4.15 അക്കാദമി ആർട്ട് ഗാലറി: 'അഷ്ടലക്ഷ്മി' ചുമർചിത്ര പ്രദർശനം -11.00 കണ്ടംകുളം ജൂബിലി ഹാൾ: ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം -10.00 അക്കാദമി ആർട്ട് ഗാലറി: അഫ്നാൻ അഷ്റഫി​െൻറ ചിത്രപ്രദർശനം -11.00 ഗാന്ധിഗൃഹം: ഗാന്ധി സ​െൻറർ ഫോർ റൂറൽ ഡെവലപ്മ​െൻറ് സോപ്പ് നിർമാണ പരിശീലനം -10.00 പുതിയറ തിരുത്തിയാട് ദേവീ സഹായം റീഡിങ് റൂം ഒാഡിറ്റോറിയം: പ്ലാറ്റിനം ജൂബിലി ഭക്ഷ്യമേള, വിപണനമേള -11.00 മീഞ്ചന്ത റെയിൽവേ പാലത്തിന് സമീപം: സ്ക്വാഷ് ഫുഡ് ഫെസ്റ്റ് -4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story