Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 2 pm ചേലിയ, പഴഞ്ചേരി, മുത്തു ബസാർ, ആലങ്ങാട്. 7 am - 4 pm പെരുവട്ടി മുതൽ കുമ്മങ്ങോട്ടുതാഴം വരെ, പയമ്പ്ര, പോലൂര്, കുളമുള്ളതിൽ, വെളുത്തേടത്തുതാഴം. 7 am - 5 pm നാലാം ബ്ലോക്ക്, സീതപ്പാറ, തെങ്കോട്ടക്കൊല്ലി, പേരാമ്പ്ര എസ്റ്റേറ്റ്‌, മുതുകാട് അങ്ങാടി, എർത്ത് ഡാം. 8 am - 4 pm ഇരിങ്ങത്തുകുളങ്ങര, തങ്കമല. 8 am - 5 pm കരിയാത്തൻപാറ, ഇരുപത്തെട്ടാംമൈൽ, കിളികുടുക്കി. 8 am - 12 pm ചിങ്ങപുരം, വീരവഞ്ചേരി, പാറക്കാട്, കെൽട്രോൺ. 9 am - 12.30 pm നരിക്കുനി, രാംപൊയിൽ, കാവിൽക്കോട്ട, തുവാലക്കുന്ന്, പള്ളിക്കരത്താഴം. 9 am - 2 pm ഡോൺ ബോസ്കോ, പാറമ്മൽ. 9 am - 2.30 pm കൂടത്തുംപാറ, തിരുത്തിമ്മൽതാഴം, സ്നേഹപ്രഭ, പന്തീരാങ്കാവ് നോർത്ത്, കോളോടിതാഴം. 10 am - 3 pm ചക്കോരത്തുകുളം, വെസ്റ്റ്വേ ഹോട്ടൽ പരിസരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story