Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.​കെ.എസ്.​എസ്.​എഫ്...

എസ്.​കെ.എസ്.​എസ്.​എഫ് റമദാൻ കാമ്പയിൻ

text_fields
bookmark_border
VERY MUST കോഴിക്കോട്: ആത്മസംസ്കരണ പദ്ധതികളും ജീവകാരുണ്യപ്രവർത്തനങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി റമദാൻ കാമ്പയിൻ നടത്തും. ആസക്തിക്കെതിരെ ആത്മസമരം എന്ന പ്രമേയവുമായി നടത്തുന്ന കാമ്പയി​െൻറ സംസ്ഥാനതല ഉദ്ഘാടനം മേയ് 10ന് മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ കൈപ്പറ്റയിൽ നടക്കും. ഖുർആൻ, ഹദീസ് പഠനത്തിന് റമദാൻ കാലയളവിൽ വിപുലമായ പദ്ധതികൾക്ക് രൂപം നൽകി. ആഷിഖ് കുഴിപ്പുറം കൺവീനറും ഫഖ്റുദ്ദീൻ തങ്ങൾ, അഹ്മദ് ഫൈസി കക്കാട് എന്നിവർ അംഗങ്ങളുമായി കാമ്പയിൻ നടത്തിപ്പിന് ഉപസമിതി രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story