Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:15 AM GMT Updated On
date_range 26 April 2018 5:15 AM GMTകാലിക്കറ്റ് പ്രസ് ക്ലബ് ടീം പ്രഖ്യാപനം
text_fieldsbookmark_border
കോഴിക്കോട്: കണ്ണൂരിൽ ജേണലിസ്റ്റ് വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള കാലിക്കറ്റ് പ്രസ് ക്ലബ് ടീം പ്രഖ്യാപനവും ജഴ്സി പ്രകാശനവും നടന്നു. കോഴിക്കോട് സായി കേന്ദ്രം സീനിയർ കോച്ച് ടി.എ. അഗസ്റ്റിൻ ജഴ്സി പ്രകാശനം ചെയ്തു. കോച്ച് മണിയൂർ രാജൻ ടീമിനെ പ്രഖ്യാപിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. എസ്.ഡി. ശ്രീജിത്ത്, ഇ. ശശിധരൻ, കെ.പി. സജീവൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി. വിപുൽനാഥ് സ്വാഗതവും ട്രഷറർ കെ.സി. റിയാസ് നന്ദിയും പറഞ്ഞു. ടീം: ഇ. ശശിധരൻ (ക്യാപ്റ്റൻ), എൻ.പി. സക്കീർ (വൈസ് ക്യാപ്റ്റൻ), വി.കെ. സുധീർകുമാർ, കെ.പി. സജീവൻ, പി.സി. സക്കീർ, കെ.ടി. ലത്തീഫ്, അനീസ് അഹമ്മദ്, കെ.എം. ബൈജു, ഡി.ആർ. ആദർശ് ലാൽ, സുരേഷ് മമ്പള്ളി, പി.വി. നജീബ്, എ. ജയേഷ്കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story