Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ ക്യാമ്പ്​...

മെഡിക്കൽ ക്യാമ്പ്​ നടത്തി

text_fields
bookmark_border
കക്കോടി: കൂടത്തുംപൊയിൽ വയലോരം റെസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ . ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.എൻ. രവികുമാർ ഉദ്ഘാടനം ചെയ്തു. കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നേത്രക്യാമ്പും രക്തദാന ക്യാമ്പും ജീവിതശൈലീരോഗ ബോധവത്കരണ ക്യാമ്പും നടന്നു. സുധാകരൻ, രജി കോതാടത്ത്, മഹേഷ് തത്തനാടത്ത്, വേണുക്കുറുപ്പ്, സിനി രാജീവ്, നന്ദകുമാർ, രത്നാകരൻ, രാധാകൃഷ്ണൻ, സത്യനാഥൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story