Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത സംഗമം

വനിത സംഗമം

text_fields
bookmark_border
തലക്കുളത്തുർ: മണ്ഡലം സമ്പൂർണ സമ്മേളനത്തോടനുബന്ധിച്ച് പറമ്പത്ത് സംഘടിപ്പിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ഉഷാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റസിയ അധ്യക്ഷത വഹിച്ചു. എൻ.സി. മിനി, വിജയ ഡി. നായർ, ഗിരിജ, പ്രമീള മുകുന്ദൻ, യു.വി. ദിനേശ് മണി, ഗോപി നായർ, കെ. ബാലൻ അണ്ടിക്കോട്, ശ്രീമാനുണ്ണി മാസ്റ്റർ, പഞ്ചായത്ത് അംഗം സുഭാഷിണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story