Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോപ്പിൽ ഷട്ടിൽ...

തോപ്പിൽ ഷട്ടിൽ ക്ലബ്​^കോർട്ട്​ ഉദ്​ഘാടനം

text_fields
bookmark_border
തോപ്പിൽ ഷട്ടിൽ ക്ലബ്-കോർട്ട് ഉദ്ഘാടനം കോഴിക്കോട്: തെക്കേപ്പുറം നിവാസികളായ ഏതാനും യുവാക്കൾ ചേർന്ന് രൂപം കൊടുത്ത തോപ്പിൽ ഷട്ടിൽ ക്ലബി​െൻറ കോർട്ട് ഉദ്ഘാടനം സി.ബി.വി. സിദ്ദീഖ് നിർവഹിച്ചു. ഷട്ടിൽ ക്ലബ് പ്രസിഡൻറ് സമീർ ഒാജി അധ്യക്ഷത വഹിച്ചു. മുൻ ജില്ല ബാൾ ബാഡ്മിൻറൺ പ്ലെയർ തോപ്പിൽ കോയ, ക്ലബ് സെക്രട്ടറി പി.ടി. സുഹൈൽ അഹമ്മദ്, ഇ.വി. ഫിറോസ് ഖാൻ, കുറ്റിച്ചിറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അനിൽ ഹസൻ, മാനേജിങ് ഡയറക്ടർ റക്സോ റക്സിൻ, എ.എം. കോയട്ടി, മാനേജിങ് ഡയറക്ടർ, റോയൽ ഗിഫ്റ്റ്, രഞ്ജീർ അഹമ്മദ്, ട്രഷറർ മിസ്വർ അഹമ്മദ്, വൈസ് പ്രസിഡൻറ് ഹാഷിം കടാക്കലകം എന്നിവർ സംസാരിച്ചു. ആബിദ് റഹ്മാൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story