Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:11 AM GMT Updated On
date_range 25 April 2018 5:11 AM GMTവനിത ലീഗ് എക്സിക്യൂട്ടിവ് ക്യാമ്പ്
text_fieldsbookmark_border
മാവൂർ: വനിത ലീഗ് ജില്ല കമ്മിറ്റി ദ്വിദിന എക്സിക്യൂട്ടിവ് ക്യാമ്പ് 'ബിദായ-2018' മാവൂർ ചാലിയാർ ജലക്കിൽ തുടങ്ങി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പതാക ഉയർത്തി. ജില്ല പ്രസിഡൻറ് എ. ആമിന അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് പി. കുൽസു, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറുമാരായ കെ. മൊയ്തീൻകോയ, കെ.എ. ഖാദർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, ഖാലിദ് കിളിമുണ്ട, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, യു.എ. ഗഫൂർ, ഇ.പി. ഖദീജ ടീച്ചർ, എ.പി. സഫിയ, കെ. മറിയം, കെ.ടി. ഫാത്തിമ ബീവി, എം.എം. ജമീല, ഡോ. ഫാത്തിമ ജസീന, ടി.കെ. സീനത്ത്, കെ.ടി. സഫിയ, സൗദ ഹസൻ, ബ്രസീലിയ ഷംസുദ്ദീൻ, ബി.വി. സറീന എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.ടി.എം. ഷറഫുന്നീസ സ്വാഗതവും ജില്ല ട്രഷറർ പി. സഫിയ നന്ദിയും പറഞ്ഞു. ചന്ദ്രിക എഡിറ്റർ സി.പി. സൈതലവി, എസ്.പി. കുഞ്ഞമ്മദ്, രമ്യ ഹരിദാസ്, ഫാത്തിമ തഹ്ലിയ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ദേശീയ പഞ്ചായത്ത് ദിനാഘോഷം പ്രത്യേക ഗ്രാമസഭ മാവൂർ: ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിെൻറ ഭാഗമായി മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ നടത്തി. വൈസ് പ്രസിഡൻറ് വളപ്പില്‍ റസാഖ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് കെ.സി. വാസന്തി വിജയന് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഉസ്മാൻ, അംഗം സുരേഷ് പുതുക്കിടി, ജെ.എസ്. സുഭാഷ്കുമാർ, ലൈബ്രേറിയന്‍ ഐ.പി. വിശ്വൻ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story