Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 2 pm ചേലിയ, പയഞ്ചേരി, മുത്തുബസാര്‍. 7 am - 4 pm പറമ്പില്‍ ബസാര്‍, മല്ലിശ്ശേരിത്താഴം, ഹൈസ്കൂൾ റോഡ്, കീഴല്ലൂര്, ചീരോട്ടില്‍താഴം, കാരാട് താഴം, കച്ചേരിക്കുന്ന്. 7 am - 5 pm വാഴച്ചിറ, താഴെ പരപ്പന്‍പൊയില്‍, കതിരോട്, അരീച്ചോല, ഹാച്ചറി, വാവാട് കാപ്സ്, പരപ്പന്‍പൊയില്‍, അല്‍ഫോണ്‍സ, വാപ്പനാംപൊയില്‍, മുണ്ടപ്പുറം. 8 am - 5 pm താമരശ്ശേരി, കട്ടാങ്ങല്‍ സെക്ഷനുകളില്‍ ഭാഗികമായി. മുക്കം, തിരുവമ്പാടി, കൂമ്പാറ, കോടഞ്ചേരി, ഓമശ്ശേരി, കൂഴക്കോട്, പെരുവഴിക്കടവ്, ചാത്തമംഗലം, വേങ്ങേരിമഠം, വലിയപൊയില്‍, കമ്പനിമുക്ക്, പുള്ളന്നൂര്‍, പുള്ളാവൂര്‍, മലയമ്മ, വെണ്ണക്കോട്, മാതോലത്ത്കടവ്, ഇൗസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്കല്‍, മുട്ടയം, എന്‍.ഐ.ടി, ചേനോത്ത്, പൊയ്യേരി. 9 am - 4 pm പരിഹാരപുരം, സെന്‍ട്രല്‍ ഹോട്ടൽ പരിസരം 9.30 am - 1 pm നെല്ലിക്കോട്ട് കാവ്, എ വണ്‍ പ്രസ്, രാമനാട്ടുകര മുനിസിപ്പൽ ഓഫിസ്, പാറമ്മല്‍, രാമനാട്ടുകര, രാമനാട്ടുകര ബൈപാസ്, പുല്ലുംകുന്ന്, കോലാര്‍കുന്ന്, വൈദ്യരങ്ങാടി, ജാതിയേരി, ഓത്തിയില്‍, പുളിയാവ്, വളയം ടൗൺ, കല്ലുമ്മല്‍. 9.30 am - 4 pm കണ്ണൂർ റോഡില്‍ അമലാപുരി മുതൽ നടക്കാവ് പൊലീസ് സ്റ്റേഷൻ വരെ, നടക്കാവ് ക്രോസ് റോഡ്. 10 am - 5 pm കള്ളിക്കുന്ന്, ഒടുമ്പ്ര. 2 pm - 5 pm പരുത്തിപ്പാറ, മൂര്‍ക്കനാട്.
Show Full Article
TAGS:LOCAL NEWS 
Next Story