Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:24 AM GMT Updated On
date_range 24 April 2018 5:24 AM GMTവിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
text_fieldsbookmark_border
നന്മണ്ട: കുടുംബശ്രീ 20ാം വാർഷികത്തോടനുബന്ധിച്ച് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കോഴിക്കോട് താലൂക്ക്തല കലോത്സവത്തിെൻറ പ്രചാരണാർഥം നന്മണ്ട സി.ഡി.എസിെൻറ നേതൃത്വത്തിൽ . മുത്തുക്കുടകളുടെയും വാദ്യഘോഷത്തിെൻറയും അകമ്പടിയോടെ നന്മണ്ട 13ൽനിന്ന് ആരംഭിച്ച വർണശബളമായ ഘോഷയാത്ര കലോത്സവനഗരിയായ നന്മണ്ട 12ൽ അവസാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂര്‍ ബിജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് പി. മനോഹരൻ, കുടുംബശ്രീ ജില്ല മിഷന് അസി. കോഒാഡിനേറ്റര്‍ പി.എം. ഗിരീഷന്, സി.ഡി.എസ് ചെയർപേഴ്സൻ കെ.എം. സുനിത, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവർത്തകർ എന്നിവരടക്കം 700ഓളം പേര് ഘോഷയാത്രയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story