Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: േകാർപറേഷനിലെ ഭൂമിയുള്ള ഭവനരഹിതരായ ലൈഫ് ഭവനപദ്ധതി ഗുണേഭോക്താക്കളുടെ സംഗമം -10.00 ടാഗോർ സ​െൻറിനറി ഹാൾ: നിയമസഭ വജ്രജൂബിലി ആഘോഷം, ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -4.00 കണ്ണാടിക്കൽ വരുതൂർ ജി.എൽ.പി സ്കൂൾ നവീകരണ പ്രവൃത്തി, ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -5.00 മേഖല ശാസ്ത്രകേന്ദ്രം: കാൻക്യുവർ േബാധവത്കരണ പ്രദർശനം -10.00 കണ്ടംകുളം ജൂബിലി ഹാൾ: ജില്ല ലൈബ്രറി കൗൺസിലി​െൻറ പുസ്തകോത്സവം ഉദ്ഘാടനം -4.00 ടൗൺഹാൾ: ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം സംഗമം, ഉദ്ഘാടനം ഡോ. പി.എസ്. ശ്രീകല -2.00 ചാവറ കൾചറൽ സ​െൻറർ: ഹാസ്യസദസ്സും ഫൺ തെറപ്പിയും -4.45 നളന്ദ ഒാഡിറ്റോറിയം: ഫോറം ഒാഫ് റിട്ട. ട്രഷറി എംപ്ലോയിസ് 'വിഷു, റമദാൻ സംഗമം' -2.30 ഇരുവള്ളൂർ അമ്പലപ്പാട് ക്ഷീരോൽപാദക സഹകരണ സംഘം ഹാൾ: പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം -3.00 ചേളന്നൂർ എേട്ടനാല് ബസാർ: മണ്ഡലം കോൺഗ്രസ് സമ്മേളന യോഗം, രമേശ് ചെന്നിത്തല -4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story