Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:05 AM GMT Updated On
date_range 23 April 2018 5:05 AM GMTചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണം
text_fieldsbookmark_border
കൊടുവള്ളി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് ജനറല്‍ മാനേജറുമായ സി. മുഹമ്മദ് ഫൈസിയുടെ ചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് പന്നൂരിൽ തുടക്കമായി. സമസ്ത സെക്രട്ടറി എ.പി. മുഹമ്മദ് മുസ്ലിയാര് കാന്തപുരം ഉദ്ഘാടനം ചെയ്തു. പി.ജി.എ. തങ്ങൾ മദനി അധ്യക്ഷത വഹിച്ചു. ഫസൽ സഖാഫി നരിക്കുനി, സലാം ബുസ്താനി, സി.പി. അബ്ദുൽ അസീസ് ലത്വീഫി, ഇ.കെ. അബ്ദുസ്സലാം സഖാഫി, കെ.കെ. അബൂബക്കർ ഹാജി കിഴക്കോത്ത് എന്നിവർ സംബന്ധിച്ചു. കെ.സി. മുഹമ്മദ് ഗുരുക്കൾ സ്വാഗതവും ഇ. ഹിശാം മുഹമ്മദ് നന്ദിയും പറഞ്ഞു. സമാപനദിവസമായ ബുധനാഴ്ച നടക്കുന്ന ആത്മീയ സദസ്സിന് ശിഹാബുദ്ദീന് അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story