Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കോഴിക്കോട്: മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സന്ധിയില്ല സമരം നടത്തുകയും ഫാഷിസത്തിനെതിരെ കണിശമായ നിലപാടെടുക്കുകയും ചെയ്ത ജസ്റ്റിസ് രജീന്ദർ സച്ചാറി​െൻറ ദേഹവിയോഗത്തിൽ അഖിലകേരള വഖഫ് സംരക്ഷണസമിതി . പ്രസിഡൻറ് പി. മാമുക്കോയ ഹാജി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂർ, പി.ടി. മൊയ്തീൻകുട്ടി മാസ്റ്റർ, ടി.പി. നസീർ ഹുസൈൻ, വല്ലാഞ്ചിറ മുഹമ്മദലി ഹാജി (മലപ്പുറം), മോയിൻ ബാപ്പുഹാജി, സീതികുട്ടി മാസ്റ്റർ, അഡ്വ. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story