Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനെരയങ്കോട് മഹല്ല്...

നെരയങ്കോട് മഹല്ല് സംഗമം

text_fields
bookmark_border
കുറ്റ്യാടി: അടുക്കത്ത് നെരയങ്കോട് ജുമാമസ്ജിദ് മഹല്ല് കുടുംബസംഗമം നടത്തി. മർവ ഖാദി എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. മർവ സൂപ്പി ഹാജി അധ്യക്ഷത വഹിച്ചു. എൻ. ശരീഫ്, മേനിക്കണ്ടി അബ്ദുല്ല, പാലോങ്കാവിൽ അബ്ദുറഹ്മാൻ, എൻ.ബി.എസ്. കുഞ്ഞമ്മദ്, ജമാൽ കോരങ്കോട്ട്, എടവലത്ത് അന്ത്രു, കെ. ബഷീർ, കെ.എ. പൊറോറ, പി.കെ. അഷ്റഫ്, പി.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു. കുടുംബവിചാരം പരിപാടിയിൽ പ്രഫ. എൻ.പി. ഹാഫിസ് മുഹമ്മദ്, കെ.സി. കരുണാകരൻ, അസ്ലം മുപ്പറ്റ എന്നിവർ സംസാരിച്ചു. സാന്ത്വന പരിചരണ പരിപാടിയിൽ അബ്ദുൽ ഖാദർ ചേന്ദമംഗലൂർ ക്ലാസെടുത്തു. സുഹൃദ് സമ്മേളനം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ബഷീർ കളത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി, മെംബർമാരായ കെ.പി. ലത്തീഫ്, റംല കൊളക്കാട്ടിൽ, ഡോ. ഡി. സച്ചിത്ത്, ടി.പി. ആലി, കൊല്യോടൻ ആലി ഹാജി, അബ്ദുൽ അസീസ് അരീക്കര, ഹാഷിം ഇല്ലത്ത് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story