Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെങ്ങോടുമല...

ചെങ്ങോടുമല ഖനനത്തിനെതിരെ ഒപ്പുശേഖരണം

text_fields
bookmark_border
കൂട്ടാലിട: ചെങ്ങോടുമല കരിങ്കൽ ഖനനത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ ഒപ്പുശേഖരണം നടത്തി. ഖനനമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ലഘുലേഖയും വിതരണം ചെയ്തു. കൂട്ടാലിട ടൗണിൽനിന്ന് ആയിരത്തോളം പേരുടെ ഒപ്പ് ശേഖരിച്ചു. രണ്ടാം വാർഡ് അംഗം ടി.കെ. രഗിൻലാൽ, കൊളക്കണ്ടി ബിജു, പി.കെ. ബാലൻ, ടി.കെ. ചന്ദ്രൻ, മോളി രാഹുലൻ, രഗിൽ രാജ്, സി.കെ. ഗോപാലൻ, ടി.എം. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story