Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:14 AM GMT Updated On
date_range 22 April 2018 5:14 AM GMTകുടുംബശ്രീ കലോത്സവം: മരുതോങ്കര സി.ഡി.എസിന് ഓവറോൾ
text_fieldsbookmark_border
കോഴിക്കോട്: കുടുംബശ്രീയുടെ 20ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'അരങ്ങ് 2018' വടകര താലൂക്ക് കലോത്സവത്തിൽ 38 പോയേൻറാടെ മരുതോങ്കര സി.ഡി.എസ് ഓവറോൾ കിരീടം നേടി. 37 പോയൻറുമായി മണിയൂർ സി.ഡി.എസ് രണ്ടാംസ്ഥാനവും കാവിലുംപാറ സി. ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആറ് സ്േറ്റജിതര ഇനങ്ങളിലും 27 സ്റ്റേജിനങ്ങളിലുമായാണ് മത്സരങ്ങൾ അരങ്ങേറിയത്. വടകര താലൂക്കിലെ 22 പഞ്ചായത്തുകളിൽനിന്നും വടകര നഗരസഭയിൽനിന്നുമുള്ളവരാണ് കലോത്സവത്തിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story