Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ വകുപ്പ്​...

ആരോഗ്യ വകുപ്പ്​ അധികൃതർ പരിശോധന നടത്തി

text_fields
bookmark_border
ബാലുശ്ശേരി: വയലട, പനങ്ങാട് പി.എച്ച്.സികളുടെ സംയുക്താഭിമുഖ്യത്തിൽ കുറുെമ്പായിൽ, കിനാലൂർ, വേട്ടാളി ബസാർ, അറപ്പീടിക എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ കടകളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായി കിടക്കുന്ന സ്ഥാപനങ്ങൾക്കും താമസസ്ഥലങ്ങൾക്കും നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. അബ്ദുൽ അസീസ്, സജിൽ കുമാർ, പി.കെ. രാജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story