Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയപ്പ ഫുട്ബാൾ: സെമി...

കൊയപ്പ ഫുട്ബാൾ: സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

text_fields
bookmark_border
കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കൊടുവള്ളി നഗരസഭ ഫ്ലഡ്ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ സെമി ഫൈനൽ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കം. സ്കൈബ്ലൂ എടപ്പാൾ, ഫിഫ മഞ്ചേരി, ടൗൺ ടീം അരീക്കോട്, അൽമിൻഹാൽ വളാഞ്ചേരി എന്നീ ടീമുകളാണ് സെമി ഫൈനലിലെത്തിയത്. ശനിയാഴ്ച നടന്ന മത്സരത്തിൽ അൽമിൻഹാൻ വളാഞ്ചേരി വിജയിച്ചു. എ.വൈ.സി ഉച്ചാരക്കടവിനെ 1:2 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഞായറാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ സ്കൈബ്ലൂ എടപ്പാളും, ഫിഫ മഞ്ചേരിയും തമ്മിൽ മാറ്റുരക്കും.
Show Full Article
TAGS:LOCAL NEWS 
Next Story