Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:20 AM GMT Updated On
date_range 21 April 2018 5:20 AM GMTഹർത്താൽ: രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു
text_fieldsbookmark_border
ബേപ്പൂർ: അരക്കിണർ, മാത്തോട്ടം ഭാഗങ്ങളിൽ ഹർത്താലിനോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളിൽ വെള്ളിയാഴ്ച രണ്ടുപേരെക്കൂടി ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. അരക്കിണർ സ്വദേശികളായ മാമക്കാൻറകത്ത് സക്കീർ (42), എൻ.പി. മുഹമ്മദ് മുഹ്സിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story