Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിയർ ഗൈഡൻസ്​...

കരിയർ ഗൈഡൻസ്​ പ്രോഗ്രാം സംഘടിപ്പിച്ചു

text_fields
bookmark_border
കൊടിയത്തൂർ: രാജീവ് യൂത്ത് കൾചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ പന്നിക്കോട്ട് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് 'ദിശ-2018' കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രഫ. ഒ.സി.അബ്ദുൽ കരീം നേതൃത്യം നൽകി. കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.ടി. മൻസൂർ ഉദ്ഘാടനം ചെയ്തു. റഹ്മത്ത് പരവരിയിൽ, അജ്മൽ പന്നിക്കോട്, ഇ.ബി. ദിനേശ്, നിസാർ, ബാബു പൊലുകുന്നത്ത്, എൻ.കെ. സുഹൈർ, അഖിലേഷ്, അശ്വന്ദ്, നന്ദു, അഭിഷേക്, നിഹാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story