Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:17 AM GMT Updated On
date_range 20 April 2018 5:17 AM GMTപാലിയേറ്റിവ് ഉപകരണങ്ങൾ നൽകി
text_fieldsbookmark_border
ഫറോക്ക്: പാലിയേറ്റിവ് പരിചരണം ലഭിക്കുന്നവർക്കായി ഫറോക്ക് നഗരസഭ പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ഉപകരണങ്ങൾ രോഗികൾക്ക് നൽകി. ഓക്സിജൻ സിലണ്ടറുകൾ, ഹൈഡ്രോളിക് ബെഡുകൾ, ആട്ടോ ക്ലേവ് മെഷീനുകൾ എന്നിവയാണ് നൽകിയത്. നഗരസഭ ചെയർപേഴ്സൻ പി. റുബീന ഉപകരണങ്ങൾ രോഗികൾക്ക് കൈമാറി. വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ പി. ആസിഫ്, കൗൺസിലർമാരായ മമ്മു വേങ്ങാട്ട്, ഇ.കെ. താഹിറ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ലാലു ജോൺസ്, പാലിയേറ്റിവ് നഴ്സ് ടി. ഷിംന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story