Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാൽക്കൻസ്...

ഫാൽക്കൻസ് വള്ളിക്കുന്ന് ജേതാക്കൾ

text_fields
bookmark_border
കടലുണ്ടി: ടീം കടലുണ്ടി അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ഫാൽക്കൻസ് വള്ളിക്കുന്ന് വിജയികളായി. ഫൈനലിൽ യങ്സ്റ്റേഴ്സ് കാരകുറ്റിയെ ടൈബ്രേക്കറിലാണ് ഫാൽക്കൺസ് പരാജയപ്പെടുത്തിയത്. ചാമ്പ്യന്മാർക്ക് റെയിൻ ട്രീ ചാരിറ്റബ്ൾ ഫൗണ്ടേഷൻ ചെയർപേഴ്സൻ റസീന ട്രോഫി സമ്മാനിച്ചു. ടീം കടലുണ്ടി സെക്രട്ടറി ശ്രീജിത്ത് ആളൂർ, പ്രസിഡൻറ് ജാഫർ, ട്രഷറർ പ്രവീൺ അമ്പാളി പറമ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story