Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേന്ദമംഗലൂർ...

ചേന്ദമംഗലൂർ അൽമദ്​റസത്തുൽ ഇസ്​ലാമിയ 66ാം വാർഷികാഘോഷം

text_fields
bookmark_border
ചേന്ദമംഗലൂർ: ചേന്ദമംഗലൂർ അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ 66ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി ചെയർമാൻ കെ.സി. മൊയ്തീൻകോയ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ ടി. ഇസ്ഹാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ശാക്കിർ പാലിയിൽ സ്വാഗതവും ഹംസ നന്ദിയും പറഞ്ഞു. ഖുർആൻ പഠന സോഷ്യൽ ഓഡിറ്റ്, കലാപരിപാടികൾ എന്നിവ അരങ്ങേറി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story