Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കെ.പി. കേശവമേനോൻ ഹാൾ: സംബോധ് ഫണ്ടേഷൻ ശ്രീ ശങ്കര ജയന്തിയും ഗുരുവൃന്ദ വന്ദനവും - സ്വാമി ചിതാനന്ദ പുരി-5.00 ജില്ല സഹകരണ ആശുപത്രിക്ക് സമീപം ശാസ്ത്രി നഗർ കോളനി: ജില്ല റോളർ സ്േകറ്റിങ് അസോസിയേഷൻ പരിശീലന ക്യാമ്പ്- 7.00 കണ്ണൂർ റോഡ് ൈവ.എം.സി.എ ഒാഡിറ്റോറിയം: മുൻ മേയർ പി.ടി. മധുസൂദനക്കുറുപ്പ് അനുസ്മരണം-കെ. മുരളീധരൻ എം.എൽ.എ-4.00 കോർട്ട് റോഡ് അഡ്വ. കെ.എം. കാദിരിയുടെ ഒാഫിസ്: െറസിഡൻറ്സ് അപക്സ് കൗൺസിൽ ഒാഫ ് കോഴിക്കോട് ജില്ല പ്രവർത്തക സമിതി-6.00 ഗാന്ധിഗൃഹം: മൗലാന ആസാദ് കൾച്ചറൽ ഫോറം സെക്രട്ടറി എം.എ. റാവുത്തറി​െൻറ വേർപാടിൽ അനുശോചനം-4.00 പയ്യാനക്കൽ: കാലിക്കറ്റ് മെട്രോ ബിൽഡിങ് ഒാണേഴ്സ് കോഒാപ് സൊസൈറ്റി നീതി മെഡിക്കൽ സ്േറ്റാർ, ലാബ് എന്നിവയുടെ ഉദ്ഘാടനം-9.30 പുതിയറ എസ്.കെ. സാംസ്കാരിക നിലയം: പറയഞ്ചേരി െറസിഡൻറ്സ് അസോസിയേഷൻ വാർഷികം-വൈകുന്നേരം-5.00 കൽപക ബസാർ: പ്രസംഗ പരിശീലന ക്ലാസ്-5.30 അക്കാദമി ആർട്ട് ഗാലറി: തോട്സ് ഇൻ െഫ്രയിം ചിത്രകലാധ്യാപകരുടെ ചിത്ര പ്രദർശനം-11.00 മീഞ്ചന്ത മേൽപ്പാലത്തിന് സമീപം: സ്ക്വാഷ് ഫുഡ് ഫെസ്റ്റ്-4.00 അക്കാദമി ആർട്ട് ഗാലറി: വര പ്രസാദം ആർട്ടിസ്റ്റ് സുബ്രഹ്മണ്യ​െൻറ ചിത്ര പ്രദർശനം-11.00 അക്കാദമി ആർട്ട് ഗാലറി: ആർട്ട് ഒാഫ് ദ ഹാർട്ട്- ദിൽന ഷെറി​െൻറ ചിത്രപ്രദർശനം-11.30 ചെറൂട്ടി റോഡ് ഗാന്ധിഗൃഹം: കുട നിർമാണ പരിശീലനം-10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story