Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:08 AM GMT Updated On
date_range 20 April 2018 5:08 AM GMTഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം നാളെ
text_fieldsbookmark_border
ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം നാളെ കോഴിക്കോട്: റെയിൻ ട്രീ ഫൗണ്ടേഷെൻറ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണം വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 21ന് വൈകീട്ട് അഞ്ചിന് ടൗൺ ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ഉപകരണ വിതരണോദ്ഘാടനം കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ റെയിൻ ട്രീ ഫൗണ്ടേഷൻ സെക്രട്ടറി പി. ജിതോഷ്, ട്രഷറർ സഹാദ് സലാം, വൈസ് ചെയർമാൻ സി. സുഭാഷ്, ചെയർപേഴ്സൻ എ. റസീന എന്നിവർ പെങ്കടുത്തു. റോഡ് ഉദ്ഘാടനം കണ്ണാടിക്കൽ: ടാറിങ് നടത്തി നിർമാണ പ്രവൃത്തി പൂർത്തീകരിച്ച വേങ്ങേരിക്കാട്-വലിയ പറമ്പത്ത്കാവ് റോഡ് കൗൺസിലർ യു. രജനി ഉദ്ഘാടനം ചെയ്തു. കെ.സി. സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ടി.വി. മുഹമ്മദ് സ്വാഗതവും പി. കോയ നന്ദിയും പറഞ്ഞു. പടം: kannadikkal road
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story